ഇരിക്കൂർ : SKSSF ഇരിക്കൂർ മേഖല കമ്മിറ്റി SSLC, +2, സ്റ്റേറ്റ്, ജില്ല സർഗലയം വിജയികളെ അനുമോദിച്ചു പരിപാടിയിൽ ഹാരിസ് റഹീമി അദ്ധ്യക്ഷത വഹിച്ചു. കെ.സലാം ഫൈസി ഉദ്ഘാടനം ചെയ്തു. പി.അബ്ദുൽ സലാം, അബ്ദുള്ള ഹാജ്ജി, മുസമ്മിൽ മൌലവി, മുസ്തഫ യമാനി, മേമി മാസ്റ്റർ, മൻസൂർ മാസ്റ്റർ, നൌഷാദ്.സി.പി, ഷബീർ ബദരി, മുനീര്‍ കുന്നത്ത് എന്നിവർ പ്രസംഗിച്ചു. മുക്താർ ഉമ്മർ സ്വാഗതവും ശഫീക്.കെ നന്ദിയും പറഞ്ഞു.
- Muktharummer N