സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി കാഞ്ഞങ്ങാട്ട് ടി.കെ.എം ബാവ മുസ്‌ലിയാര്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച  ശൈഖുനാ ഖാസി ടി.കെ.എം ബാവ മുസ്‌ലിയാര്‍ അനുസ്മരണ പരിപാടി എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി ട്രെഷറര്‍ മെട്രോ മുഹമ്മദ ഹാജി ഉദ്ഘാടനം ചെയ്യുന്നു