കുവൈത്ത്
: മർഹൂം
പാണക്കാട് സയ്യിദ് മുഹമ്മദലി
ശിഹാബ് തങ്ങള്‍ , സമസ്ത
കേരള ഇസ്ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് പ്രസിഡണ്ടായിരുന്ന
മര്‍ഹൂം ടി.കെ.എം.
ബാവ മുസ്ലിയാർ
എന്നിവരുടെ അനുസ്മരണ സമ്മേളനം
ജൂണ്‍ 29 ന്
ശനിയാഴ്ച വൈകീട്ട് 8
മണിക്ക് കുവൈത്ത്
സിറ്റി സംഘം ഓഡിറ്റൊരിയത്തിൽ
വെച്ച് നടത്തപ്പെടുന്നു.
കുവൈത്ത്
കേരള സുന്നി മുസ്ലിം കൗണ്‍സിൽ
സെൻട്രൽ കമ്മറ്റി സംഘടിപ്പിക്കുന്ന
പരിപാടിയിൽ സയ്യിദ് നാസര്‍
മഷ്ഹൂർ , സയ്യിദ്
ഗാലിബ് മഷ്ഹൂർ , അബ്ദുൽ
സലാം മുസ്ലിയാർ ,
പി.കെ.എം.കുട്ടി
ഫൈസി, ഹംസ
ബാഖവി, അബ്ദു
ഫൈസി, ആബിദ്
അൽഖാസിമി തുടങ്ങിയ പ്രമുഖർ
സംബന്ധിക്കും.
- KKSMC Media