വേങ്ങര
: ശാഖാ
തലങ്ങളില്‍ SKSSF ന്റെ
പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ
ഭാഗമായി നടത്തുന്ന മേഖലാതല
ക്യമ്പുകള്‍ക്ക് 2013
ജൂണ്‍ 16
ന് ഞായറാഴ്ച്ച
തുടക്കമാവും. ക്യാമ്പയിന്റെ
ഉദ്ഘാടനം രാവിലെ 9 മണിക്ക്
സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍
പി.പി
മുഹമ്മദ് ഫൈസി നിര്‍വ്വഹിക്കും.
എസ്.കെ.എസ്.എസ്.എഫ്
ജില്ലാ സെക്രട്ടറി വി.കെ.എച്ച്
റഷീദ് മാസ്റ്റര്‍, ജില്ലാ
വൈസ് പ്രസിഡന്റ് അമാനുള്ള
റഹ്മാനി, ഒ.കെ
കുഞ്ഞിമാനു മുസ്‌ലിയാര്‍,
കെ.കെ
അലി അക്ബര്‍ തങ്ങള്‍ ജമലുല്ലൈലി
തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
ക്യാമ്പുകള്‍
ഊരകം ക്ലസ്റ്റര്‍, വലിയോറ
ക്ലസ്റ്റര്‍- ജൂണ്‍
16, കുറ്റൂര്‍
ക്ലസ്റ്റര്‍ -ജൂണ്‍
28, കൂരിയാട്
ക്ലസ്റ്റര്‍ - ജൂണ്‍
30 എന്നീ
തിയ്യതികളില്‍ നടക്കും.
ശേഷം മേഖലാ
ക്യാമ്പോട് കൂടി ക്യാമ്പയിന്‍
സമാപിക്കും.
- Haseeb Odakkal