ത്രിക്കരിപ്പുർ
: ത്രിക്കരിപ്പുർ
മണ്ഡലം സമസ്ത കീഴ്ഘടകങ്ങളുടെ
സംയുക്താഭിമുഖ്യത്തിൽ സമസ്ത
വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ്
മർഹൂം ടി.കെ.എം.
ബാവ മുസ്ലിയാർ
അനുസ്മരണവും പ്രാർത്ഥന സദസ്സും
ഇന്ന് (29-06-12)ന്
2 മണിക്കു
മുനവ്വിറുൽ ഇസ്ലാം റബ്ബാനിയ്യ
ശരീആത്ത് കോളേജിൽ നടക്കും.
എസ്.വൈ.എസ്
മണ്ഡലം പ്രസിഡന്റ് ടി.കെ.സി
അബ്ദുൽ ഖാദിർ ഹാജിയുടെ
അധ്യക്ഷതയിൽ സംയുക്ത ജമാഅത്ത്
പ്രസിഡന്റ് ടി.കെ
പൂക്കോയ തങ്ങൾ ഉദ്ഘാടനം
നിർവഹിക്കും. മൌലാനാ
മാണിയൂർ അഹ്മദ് മൌലവി
പ്രാർത്ഥനാ സദസ്സിനു നേതൃത്വം
നൽകും. എസ്.കെ.എസ്.എസ്.എഫ്
ജില്ലാ പ്രസിഡെന്റ് താജുദ്ധീൻ
ദാരിമി മുഖ്യപ്രഭാഷണം നടത്തും.
സി.ടി
അബ്ദുൾ ഖാദിർ ഹാജി, അശ്റഫ്
മുൻഷി, ശമീർ
ഹൈതമി, സഈദ്
ദാരിമി, ബഷീർ
അസ്ഹരി, നാഫി
അസ്അദി സംസാരിക്കും.
ത്രിക്കരിപ്പൂർ
റെയിഞ്ച് സെക്രട്ടറി ഖമറുദ്ധീൻ
ഫൈസി സ്വാഗതവും എസ്.കെ.എസ്.എസ്.എഫ്
ത്രിക്കരിപ്പുർ മേഖല സെക്രട്ടറി
ഹാരിസ് ഹസനി മെട്ടമ്മൽ നന്ദിയും
പറയും.
- skssftkrmekhala