ബദിയടുക്ക
: സമസ്ത
കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ
കീഴില്‍ ബദിയടുക്കയില്‍
പുതുതായി ആരംഭിക്കുന്ന
കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക്
അക്കാമിയില്‍ അനാഥ-അഗതി
മന്ദിരത്തിന്റെ ഉദ്ഘാടനം
കാഞ്ഞങ്ങാട് സംയുക്ത ഖാസി
സയ്യിദ് മുഹമ്മദ് ജിഫ്രി
മുത്തുക്കോയ തങ്ങള്‍
നിര്‍വ്വഹിച്ചു. പ്രസിഡണ്ട്
യു. എം.
അബ്ദുറഹ്മാന്‍
മൗലവി അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി
ഫസ്‌ലുറഹ്മാന്‍ ദാരിമി സ്വാഗതം
പറഞ്ഞു. ചെര്‍ക്കളം
അഹ്മദ് മുസ്‌ലിയാര്‍,
ഇ.പി.
ഹംസത്തുസഅദി,
അബ്ദുസ്സലാം
ദാരിമി ആലംപാടി, പി.എസ്.
ഇബ്രാഹീം ഫൈസി,
ഹസ്സന്‍ ദാരിമി
ബദിയഡുക്ക, അബ്ദുല്ല
ദാരിമി തോട്ടം, അബുല്‍
അക്രം മൗലവി, എം.പി.
മുഹമ്മദ് ഫൈസി,
അബ്ബാസ് ഫൈസി
ചേരൂര്‍, ഇബ്രാഹീം
ഫൈസി ജെഡിയാര്‍, റഷീദ്
ബെളിഞ്ചം, സുബൈര്‍
ദാരിമി പൈക്ക, മാഹിന്‍
കേളോട്ട്, കോട്ട
അബ്ദുറഹ്മാന്‍ ഹാജി,
സി.എം.ബി.
ഫൈസി,
എം.എസ്.
മൊയ്തു,
അഷ്‌റഫ്
പള്ളിക്കണ്ടം, സലാം
കന്ന്യപ്പാടി, ആമു
ഹാജി ബേവിഞ്ച, മളി
അബ്ദുല്ല ഹാജി, പി.കെ.
ഇബ്രാഹീം ഹാജി,
മൂസ മൗലവി
ഉബ്രങ്കള, ഹമീദ്
കെടഞ്ചി, ഇ.
അബൂബക്കര്‍
ഹാജി, ഹാരിസ്
ദാരിമി, അഷ്‌റഫ്
ഫൈസി, തുടങ്ങിയവര്‍
സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict
Committee