സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമായുടെ
സര്‍വ്വ സ്വീകാര്യനായ
ഒരത്താണിയായിരുന്നു ബാവ
മുസ്‌ലിയാര്‍ പ്രശ്‌ന സങ്കീര്‍ണ
കാലഘട്ടങ്ങളില്‍ സമസ്തക്ക്
മഹത്തായ നേതൃത്വം നല്‍കിയ
ബാവ മുസ്‌ലിയാരെ ചരിത്രമെന്നും
നന്ദിയോടെ ഓര്‍ക്കുമെന്ന്
എസ്.വൈ.എസ്.
സംസ്ഥാന ജനറല്‍
സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി
മുസ്‌ലിയാര്‍ പറഞ്ഞു.