ദമ്മാം :
കഴിഞ്ഞ
ദിവസംഅന്തരിച്ച പ്രമുഖ
പണ്ഡിതനും സമസ്ത കേരള ഇസ്‌ലാം
മത വിദ്യാഭ്യാസ ബോര്‍ഡ്
പ്രസിഡന്റും കാസര്‍ഗോഡ്
ഖാസിയുമായ ടി.കെ.എം
ബാവ മുസ്ലാര്‍ അനുസ്മരണവും
മയ്യത്ത് നിസ്‌ക്കാരവും
ഇന്ന് (17.06.2013) വൈകുന്നേരം
8.30 ന്
ദമ്മാം സഫ മെഡിക്കല്‍ സെന്റര്‍
ഹാളില്‍ വെച്ച് നടക്കുമെന്ന്
സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍
ആക്ടിംഗ് പ്രസിഡന്റ് ബഹാവുദ്ദീന്‍
നദ്‌വിയും ജനറല്‍ സെക്രെട്ടറി
റഷീദ് ദാരിമി വാളാടും വാര്‍ത്താ
കുറിപ്പില്‍ അറിയിച്ചു.
- Abdurahman.T.M