കേരള ഇസ്‍ലാമിക് ക്ലാസ് റൂം (KICR-SKSSF) ഖത്മുല്‍ ഖുര്‍ആന്‍ സംഘടിപ്പിക്കുന്നു

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് ... പണ്ഡിത തറവാട്ടിലെ കാരണവര്‍, കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ശൈഖുനാ ടി കെ എം ബാവ മുസ്ലിയാര് വഫാതായി. അള്ളാഹു മഹാനുഭാവന്റെ ദറജ ഉയര്‍ത്തി കൊടുക്കുമാറാകട്ടെ.. കേരള ഇസ്ലാമിക് ക്ലാസ് റൂം എല്ലാ നിശ്ചിത പരിപാടികളും മാറ്റിവെച്ച് ഖുര്‍ആന്‍ പാരായണ ദിക്റ് ദുആ മജ്‍ലിസുകളുമായി ... kicr-skssf ചെയര്‍മാന്‍ സയ്യിദ് ബാ അലവി പൂകോയ തങ്ങള്‍ ഖത്മുല്‍ ഖുര്‍ആന് തുടക്കം കുറിച്ചു . ..
തുടര്‍ച്ചയായ ഖുര്‍ആന്‍ പാരായണത്തിന്റെയും ദിക്റ് ദുആകളുടെയും ആദ്യ ഘട്ടം (18/6) ചൊവ്വാഴ്ച രാത്രി (uae 10.30 pm- saudi 9.30) ദുആ മജ് ലിസോടെ അവസാനിക്കുന്നു.. മൈക്ക് എടുത്ത് ഓതാന്‍ കഴിയാത്തവര്‍ക്ക് ഖത്മുല്‍ ഖുര്‍ആനില്‍ പങ്കെടുക്കാന്‍ ഒരുക്കിയ പാരായണ ക്രമം അനുസരിച്ച് അറിയിക്കുന്ന ഖതമുകള്‍ .. ( 22/6 ) ശനിയാഴ്ച രാത്രി ദുആ മജ്‍ലിസില്‍ ദുആ ചെയുന്നു.
- Usman Edathil