കാസറകോട്
: സമസ്ത
കേരള ഇസ്ലാംമത വിദ്യാഭ്യാസബോര്‍ഡ്
പ്രസിഡണ്ടും കാസറകോട് സംയുകത
ഖാസിയുമായിരുന്ന മര്‍ഹും
ടി.കെ.എം.ബാവ
മുസ്ലിയാരുടെ അനുസ്മരണവും
ദിക്‌റ്- ദുആ
മജ്‌ലിസും ജൂണ്‍ 20ന്
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2
മണിക്ക്
വിദ്യാനഗറിലുള്ള എസ്.വൈ.എസ്
60-ാം
വാര്‍ഷിക സമ്മേളന സ്വാഗത
സംഘം ഓഫീസ് ഹാളില്‍ നടക്കും.
സമസ്തയുടെയും
കീഴ് ഘടകങ്ങളായ SYS, SMF,
SKSSF, ജംഇയ്യത്തുല്‍
മുഅല്ലിമീന്‍, എം.എം.എ,
എന്നീസംഘടനകളുടെ
സംയുകതആഭിമുഖ്യത്തിലാണ്പരിപാടിനടക്കുന്നത്.
ഖാസി ത്വാഖ
അഹ്മദ് മുസ്ലിയാര്‍,
യു.എം.അബ്ദുല്‍
റഹ്മാന്‍ മൗലവി, സയ്യിദ്
സൈനുല്‍ ആബിദീന്‍ തങ്ങള്‍,
എം.എസ്.തങ്ങള്‍,
എം.എ.ഖാസിം
മുസ്ലിയാര്‍,
പൂക്കോയതങ്ങള്‍ചന്തേര,
അബ്ബാസ്‌ഫൈസിപുത്തിഗെ,
ചെര്‍ക്കളം
അബ്ദുല്ല, പി.ബി.അബ്ദുറസാഖ്
എം.എല്‍.എ,
മെട്രോ മുഹമ്മദ്
ഹാജി, ഖത്തര്‍ഇബ്രാഹിംഹാജി,
താജുദ്ദീന്‍
ദാരിമി പടന്ന, റഷീദ്
ബെളിഞ്ചം, ടി.പി.അലി
ഫൈസി, അബൂബക്കര്‍
സാലൂദ് നിസാമി, ഇബ്രാഹിം
ഫൈസി ജെഡിയാര്‍, കണ്ണൂര്‍
അബ്ദുല്ല, ഖത്തര്‍
അബ്ദുല്ല ഹാജി, പി,എസ്.ഇബ്രാഹിം
ഫൈസി, അബ്ദുസലാം
ദാരിമി ആലംപാടി തുടങ്ങിയവര്‍
സംബന്ധിക്കും. പരിപാടിയില്‍
സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും
മുഴുവന്‍ പ്രവര്‍ത്തകരും
സംബന്ധിക്കണമെന്ന് നേതാക്കള്‍
അറിയിച്ചു.
- Secretary, SKSSF Kasaragod Distict
Committee