സഹപ്രവര്‍ത്തകന്റെ നഷ്ടം : സി.കേയക്കുട്ടി മുസ്‌ലിയാര്‍
ചേളാരി
: എന്റെ
കൂടെപ്പിറപ്പ് പോലെ ഒന്നിച്ച്
പതിറ്റാണ്ടുകള്‍ സമസ്തയുടെ
സംഘടനാ തലങ്ങളില്‍ പ്രവര്‍ത്തിച്ചു
വന്ന ബാവ മുസ്‌ലിയാരുടെ മരണം
ഏറെ വേദനാ ജനകമാണെന്ന് സമസ്ത
പ്രസിഡണ്ട് സി.കോയക്കുട്ടി
മുസ്‌ലിയാര്‍ പറഞ്ഞു.