കാസറകോട്
: പള്ളങ്കോട്ട്
വെച്ച് അപകടത്തില്‍ മരണപ്പെട്ട
അബ്ദുല്‍ കാദറിന്റെ ഭാര്യ
അസ്മ, സഹോദരന്‍
ഇബ്രാഹിമിന്റെ മകന്‍ മുബീന്‍
എന്നിവരുടെ ഖബ്‌റും അപകടം
നടന്ന സ്ഥലവും സമസ്തയുടെയും
കീഴ് ഘടകങ്ങളുടെയും നേതാക്കള്‍
സന്ദര്‍ശിക്കുകയും ഒരു ലക്ഷം
രൂപയുടെ ധന സഹായം പ്രഖ്യാപിക്കുകയും
ചെയ്തു. സമസ്ത
ജനറല്‍ സെക്രട്ടറി യു.എം.അബ്ദു
റഹ്മാന്‍ മൗലവി, സയ്യിദ്
സൈനുല്‍ ആബിദീന്‍ തങ്ങള്‍,
എം.എ.ഖാസിം
മുസ്ലിയാര്‍, മെട്രോ
മുഹമ്മദ് ഹാജി, എം.പി.മുഹമ്മദ്
ഫൈസി, പി.എസ്.ഇബ്രാഹിം
ഫൈസി, ഇബ്രാഹിം
ഫൈസി ജെഡിയാര്‍, താജുദ്ദീന്‍
ദാരിമി പടന്ന, റഷീദ്
ബെളിഞ്ചം, ഖത്തര്‍
ഇബ്രാഹിം ഹാജി,
ടി.കെ.സി.അബ്ദുല്‍
ഖാദര്‍ ഹാജി, കണ്ണൂര്‍
അബ്ദുല്ല മാസ്റ്റര്‍,
എന്‍.പി.അബ്ദു
റഹ്മാന്‍ മാസ്റ്റര്‍,
ഇസ്ഹാക്ക്
ഹാജി ചിത്താരി, അഷ്‌റഫ്
മിസ്ബാഹി, അബൂബക്കര്‍
സാലൂദ് നിസാമി, എ.പി.മുഹമ്മദ്
ഹാജി തുടങ്ങിയവര്‍
സംഘത്തിലുണ്ടായിരുന്നു.
- Secretary, SKSSF Kasaragod Distict
Committee