ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി വഫിയ്യ കോളേജ് ശിലാ സ്ഥാപനം ഇന്ന് (22 ശനി)

കല്‍പ്പറ്റ : വെങ്ങപ്പളളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ സു ബത്തേരി കല്ലുവയല്‍ മൈതാനിക്കുന്നില്‍ നിര്‍മാണം ആരംഭിക്കുന്ന വഫിയ കോളേജിന്റെ ശിലാസ്ഥാപനം ഇന്ന് (ശനി) 10:30ന് ജില്ലാ ഖാസി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും, കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും, എം ഐ ഷാനവാസ് എം പി; സി മമ്മുട്ടി എം എല്‍ എ; ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ; ടി മുഹമ്മദ്; വി മൂസക്കോയ മുസ്‌ലിയാര്‍; ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍; ടി സി അലി മുസ്‌ലിയാര്‍; എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍; ഗ്രാമ പഞ്ചായത്ത് പ്രസിഡണണ്ട് ഒ എം ജോര്‍ജ് ; പി പി അയ്യൂബ്; ഷബീര്‍ അഹ്മദ്; കക്കോടന്‍ മൂസ ഹാജി; തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
- Shamsul Ulama Islamic Academy Vengappally