ഒരു പക്വമതിയായ കാരണവരുടെ നഷ്ടം : പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാര്
എടുത്തുചാട്ടമോ,
അമിതാവേശമോ
കാണിക്കാതെ സംഘടനയേയും,
സമുദായത്തെയും
പക്വമായി നയിക്കാന്‍ കഴിഞ്ഞിരുന്ന
അത്യപൂര്‍വ്വ നേതൃത്വമായിരുന്ന
ബാവ മുസ്ലിയാരെന്ന് സമസ്ത
കേരള ഇസ്ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് ജനറല്‍ സെക്രട്ടറി
പി.കെ.പി.
അബ്ദുസ്സലാം
മുസ്ലിയാര് പറഞ്ഞു.