ദുബൈ സുന്നി സെന്റര്‍ അല്വുവൈദ മദ്റസയില്‍ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവിയുടെ ഖുര്‍ആന്‍ ക്ലാസ് ഇന്ന് (28 വെള്ളി)
ദുബൈ
: മഗ്രിബ് നമസ്കാരത്തിന് ശേഷം അൽവുഹീദ
സുന്നി സെന്റർ മദ്രസ്സ ഓഡിറ്റോറിയത്തിൽ ഉസ്താദ്
സിംസാറുൽ ഹഖ് ഹുദവിയുടെ ഖുർആൻ
തഫ്സീർ ക്ലാസ്സ് നടക്കുന്നു.
മഗ്രിബ്
നിസ്കാരാനന്തരം ദേര ഖാലിദ്
പള്ളി പരിസരത്ത് നിന്നും
വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.