കാസര്‍കോട്
: SKSSF കാസര്‍കോട്
ജില്ലാ കമ്മിറ്റി
ഖുര്‍ആന്‍-ആത്മനിര്‍വൃതിയുടെ
സാഫല്യം എന്ന പ്രമേയവുമായി
സംഘടിപ്പിക്കുന്ന റമളാന്‍
പ്രഭാഷണം ജൂലൈ 13,14,15,16
തീയ്യതികളില്‍
കാസര്‍കോട് വെച്ച് സംഘടിപ്പിക്കും.
ഹാഫിള് ഇ.പി.
അബൂബക്കര്‍
ഖാസിമി പത്തനാപുരം,
കീച്ചേരി
അബ്ദുല്‍ ഗഫൂര്‍ മൗലവി,
തുടങ്ങിയവര്‍
പ്രഭാഷണം നടത്തും.
പരിപാടിയുടെ
വിജയത്തിന് വേണ്ടി 313
അംഗ സ്വാഗതസംഘം
വിപുലമായ കണ്‍വെന്‍ഷനില്‍
വെച്ച് തെരെഞ്ഞെടുത്തു.
പരിപാടി സുന്നീ
യുവജനസംഘം ജില്ലാ ജനറല്‍
സെക്രട്ടറി അബ്ബാസ് ഫൈസി
പുത്തിഗ ഉല്‍ഘാടനം ചെയ്തു.
SKSSF ജില്ലാ
പ്രസിഡന്റ് താജുദ്ദീന്‍
ദാരിമി പടന്ന അദ്ധ്യക്ഷത
വഹിച്ചു. ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
സ്വാഗതം പറഞ്ഞു. ഇബ്രാഹീം
ഫൈസി ജെഡിയാര്‍, ഹാഷിം
ദാരിമി ദേലംപാടി, ഹാരിസ്
ദാരിമി ബെദിര, സി.പി.
മൊയ്തു മൗലവി
ചെര്‍ക്കള, സലാം
ഫൈസി പേരാല്‍, മുനീര്‍
ഫൈസി ഇടിയടുക്ക,
എം.പി.കെ.പള്ളംകോട്,
ശമീര്‍
കുന്നുംങ്കൈ, എസ്.പി.സലാഹുദ്ദീന്‍,
ബഷീര്‍ദാരിമിതളങ്കര,
മുഹമ്മദ്
കുഞ്ഞി തുരുത്തി, മൊയ്തീന്‍
ചെര്‍ക്കള, ഫാറൂഖ്
കൊല്ലമ്പാടി, കെ.എച്ച്.അഷ്‌റഫ്
ഫൈസി കിന്നിങ്കാര്‍,
സുബൈര്‍ നിസാമി
തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്വാഗത സംഘം
ഭാരവാഹികളായി : ഖാസി
ത്വാഖ അഹമ്മദ് മുസ്ലിയാര്‍,
യു.എം.അബ്ദുല്‍
റഹ്മാന്‍ മൗലവി, എം.എ.ഖാസിം
മുസ്ലിയാര്‍, സയ്യിദ്
സൈനുല്‍ ആബിദീന്‍ തങ്ങള്‍,
സയ്യിദ്
കെ.എസ്.അലി
തങ്ങള്‍, സയ്യിദ്
എം.എസ്.തങ്ങള്‍,
ടി.കെ.പൂക്കോയ
തങ്ങള്‍ ചന്തേര, സയ്യിദ്
ഹാദി തങ്ങള്‍, മജീദ്
ബാഖവി തളങ്കര, ചെര്‍ക്കള
അബ്ദുല്ല, പി.ബി.അബ്ദു
റസാഖ് എം.എല്‍.എ,
എന്‍.എ.നെല്ലിക്കുന്ന്
എം.എല്‍.എ,
അബ്ബാസ് ഫൈസി
പുത്തിഗ, മെട്രോ
മുഹമ്മദ് ഹാജി, ഇബ്രാഹിം
ഫൈസി ജെഡിയാര്‍,
(രക്ഷാധികാരികള്‍)
ഖത്തര്‍ ഇബ്രാഹിം
ഹാജി (ചെയര്‍മാന്‍)
താജുദ്ദീന്‍
ദാരിമിപടന്ന (ജനറല്‍
കണ്‍വീനര്‍). റഷീദ്‌ബെളിഞ്ചം
(വര്‍ക്കിഗ്കണ്‍വീനര്‍)
ബഷീര്‍ബേര്‍ക്ക
(ട്രഷറര്‍)
ടി.കെ.സി.അബ്ദുല്‍ഖാദര്‍
ഹാജി, എസ്.പി.സലാഹുദ്ദീന്‍,
പി.എസ്.ഇബ്രാഹിം
ഫൈസി, ഗോള്‍ഡന്‍
അബ്ദുല്‍ ഖാദര്‍, സയ്യിദ്
ഹുസൈന്‍ തങ്ങള്‍, ഹനീഫ്
തങ്ങള്‍ ചേരൂര്‍, കണ്ണൂര്‍
അബ്ദുല്ല മാസ്റ്റര്‍,
അബൂബക്കര്‍
സാലൂദ് നിസാമി, ലത്തീഫ്
ചെര്‍ക്തള, മുഹമ്മദ്
കുഞ്ഞി തുരുത്തി, ബഷീര്‍
ദാരിമി തളങ്കര (വൈസ്
ചെയര്‍മാന്‍) ഹാഷിം
ദാരിമി ദേലംപാടി, ഹാരിസ്
ദാരിമി ബെദിര, സി.പി.
മൊയ്തു മൗലവി
ചെര്‍ക്കള, സലാം
ഫൈസി പേരാല്‍, സിദ്ദീഖ്
അസ്ഹരി പാത്തൂര്‍,
ഹമീദ്‌ഫൈസി
കൊല്ലമ്പാടി, മുനീര്‍
ഫൈസി ഇടിയടുക്ക,
എം.പി.കെ.പള്ളംകോട്,
സുഹൈര്‍ അസ്ഹരി,
ശമീര്‍കുന്നുംങ്കൈ,
മുഹമ്മദലിനീലേശ്വരം,
മഹ്മൂദ്‌ദേളി,
ഹംസകട്ടക്കാല്‍,
യു.സഹദ്ഹാജി,
സുബൈര്‍ നിസാമി,
യു.ബഷീര്‍
(കണ്‍വീനര്‍)
ഫിനാന്‍സ് :
എസ്.പി.സലാഹുദ്ദീന്‍
(ചെയര്‍മാന്‍)
സുഹൈര്‍ അസ്ഹരി
(കണ്‍വീനര്‍)
പ്രചരണം :
ഹാരിസ് ദാരിമി
ബെദിര (ചെയര്‍മാന്‍)
ഫാറൂഖ്‌കൊല്ലമ്പാടി
(കണ്‍വീനര്‍)
വളണ്ടിയര്‍
: ഖലീല്‍ഹസനിചൂരി
(ചെയര്‍മാന്‍)
മൊയ്തീന്‍
ചെര്‍ക്തള (കണ്‍വീനര്‍)
തുടങ്ങിയവരെ
തെരഞ്ഞെടുത്തു.
- റഷീദ്
ബെളിഞ്ചം, SKSSF ജില്ലാ
ജനറല്‍ സെക്രട്ടറി