റിയാദ്
: മരണപ്പെട്ട
പ്രശസ്ത പണ്ഡിതനും സമസ്ത്വകേരള
ഇസ്‌ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് പ്രസിഡണ്ടും കാസര്‍ഗോഡ്
സംയുക്ത ഖാസിയുമായ ടി കെ എം
ബാവ മുസ്‌ലിയാരുടെ മയ്യിത്ത്
നിസ്‌ക്കാരവും അനുസ്മരണവും
ഇന്ന് (17 തിങ്കള്‍
) രാത്രി
സഫ മക്ക ഓഡിറേറായത്തില്‍
നടക്കുമെന്ന് എസ് കെ ഐ സി
റിയാദ് സെന്‍ട്രല്‍ കമ്മിററി
ഭാരവാഹികളായ മുസ്തഫ ബാഖവി
പെരുമുഖം, അലവിക്കുട്ടി
ഒളവട്ടൂര്‍ എന്നിവര്‍ അറിയിച്ചു.
- Aboobacker Faizy