കല്‍പറ്റ
: SKSSF ത്വലബാ
വിങ്ങിന് ജില്ലയില്‍ പുതിയ
ഭാരവാഹികളെ തെരെഞ്ഞെടുത്തു.
അജ്മല്‍
പുല്‍പള്ളി (പ്രസിഡണ്ട്)
:ജുബൈര്‍
മീനങ്ങാടി , ശംസുല്‍
ഉലമാ അക്കാദമി(ജനറല്‍
സെക്രട്ടറി), മുനീര്‍
കട്ടയാട് ദാറുല്‍ ഉലൂം
(ട്രഷറര്‍),
ഇസ്മാഈല്‍
പടിഞ്ഞാറത്തറ ,ഇഖ്ബാല്‍(വൈസ്
പ്രസിഡണ്ടുമാര്‍) ,ആഷിക്
കൂളിവയല്‍ ,റംഷാദ്
കമ്പളക്കാട്(ജോ
സെക്രട്ടറിമാര്‍),
അബ്ദുല്‍ സലാം
പുലിക്കാട് (വര്‍ക്കിംഗ്
സെക്രട്ടറി) അബ്ദു
റഊഫ് ആറുവാള്‍ (ഓഡിറ്റര്‍)
തുടങ്ങിയവരാണ്
തെരെഞ്ഞെടുക്കപ്പെട്ടത്. ഉനൈസ്
പള്ളിക്കലിന്റെ അധ്യക്ഷതയില്‍
ചേര്‍ന്നയോഗം നിശാദ് വാഫി
ഉദ്ഘാടനം ചെയ്തു അനീസ് മുണ്ടക്കൈ
സ്വാഗതവും ,അജ്മല്‍
പുല്‍പ്പള്ളി നന്ദിയും പറഞ്ഞു.
- Haris Baqavi C.P