നിസ്വാര്‍ത്ഥതയുടെ പ്രതീകം : ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
കളങ്കമില്ലാത്ത
സേവനവും, നേതൃത്വവും
നല്‍കി സമുദായത്തിന് മഹത്തായ
നേതൃത്വം നല്‍കിയ ബാവ
മുസ്‌ലിയാരുടെ വിയോഗം വര്‍ത്തമാന
കാലത്ത് ഏറെ നഷ്ടമാണ്
വരുത്തിവെച്ചതെന്ന് ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍
പ്രസ്താവിച്ചു.