വേങ്ങര :
SKSSF ഊരകം
ക്ലാസ്റ്റര്‍ കമ്മറ്റി
INSPIRIT-13 പ്രതിനിധി
സംഗമം നടത്തി. SYS സംസ്ഥാന
സെക്രട്ടറി പി പി മുഹമ്മദ്
ഫൈസി ഉദ്ഘാടനം ചെയ്തു.
പാണക്കാട്
സയ്യിദ് റഷീദ് അലി ശിഹാബ്
തങ്ങള്‍ PSC വന്‍
ടൈം രജിസ് ട്രേഷന് കാമ്പയിന്
ജില്ല തല ഉദ്ഘാടനം നിര്‍വഹിച്ചു.
വിവിധ സെഷനുകളിലായി
സയ്യിദ് ഹഷിര്‍ അലി ശിഹാബ്
തങ്ങള്‍ ,വി
കെ എച് ഹരൂണ്‍ റഷീദ് മാസ്റ്റര്‍
,ജഹ്ഫര്‍
ഓ കെ ,സലിം
ഫൈസി കൊളത്തൂര്‍ എന്നിവര്‍
ക്ലാസ്സ് എടുത്തു.
ഗ്രൂപ്പ്
ചര്‍ച്ചയ്ക്ക ഹസ്ബുള്ള ബദ്രി
നേത്രത്വം നല്കി.
- Muhammad Musthafa.MT