കാസറകോട്
: SKSSF കാസറകോട്
ജില്ല കമ്മിറ്റിക്ക് കീഴില്‍
പ്രവര്‍ത്തിക്കുന്ന സന്നദ്ധ
സേവക സംഘമായ വിഖായ ജില്ല സമിതി
രൂപീകരിക്കുന്നതിന് വേണ്ടിയുള്ള
മേഖലകളില്‍ നിന്നും
തെരഞ്ഞെടുക്കപ്പെട്ട മേഖല
തല വിഖായ സമിതി ചെയര്‍മാന്‍
, വൈസ്
ചെയര്‍മാന്‍ , കണ്‍വീനര്‍
, ജോ.കണ്‍വീനര്‍
, ജില്ല
സമിതി അംഗങ്ങള്‍ എന്നിവരുടെ
സംഗമം ഇന്ന് (29 ശനി)
വൈകുന്നേരം
3 മണിക്ക്
വിദ്യാനഗറിലുള്ള എസ്.വൈ.എസ്.
60-ാം വാര്‍ഷിക
സ്വാഗതസംഘം ഓഫീസ് ഹാളില്‍
വെച്ച് ചേരും. ബന്ധപ്പെട്ട
മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത്
സംബന്ധിക്കണമെന്ന് വിഖായ
ഇന്‍ചാര്‍ജ് ഹാഷിം ദാരിമി
ദേലമ്പാടി അറിയിച്ചു.
- Secretary, SKSSF Kasaragod Distict
Committee