ടി.കെ.എം ബാവ മുസ്ലിയാരുടെ പേരില്‍ മയ്യിത്ത് നമസ്കാരം ഇന്ന് (17) അബുദാബിയിൽ, സയ്യിദ് അലിയ്യുൽ ഹാശിമി സംബന്ധിക്കും
അബുദാബി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് ശൈഖുനാ ടി.കെ.എം ബാവ മുസ്ലിയാരുടെ പേരില്‍ മയ്യിത്ത് നമസ്കാരവും ദുആ മജ്-ലിസ്സും ഇന്ന് രാത്രി 8.30 നു അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കുന്നതാണ്. യു.എ.ഈ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുൽ ഹാശിമി നേത്രത്വം നല്‍കും