ബഹ്റൈന്‍
: ബറാത്ത്
രാവിനോട് അനുബന്ധിച്ച് സമസ്ത
കേരള സുന്നി ജമാഅത്ത് ബഹ്റൈൻ
ഇന്ന് (23) രാത്രി
ഇശാ നിസ്കാര ശേഷം പ്രഭാഷണവും
പ്രാര്‍ത്ഥനാ സദസ്സും
സംഘടിപ്പിക്കുന്നു.
ഉമ്മുൽ ഹസ്സം
ഏരിയയിൽ സയ്യിദ് ഫക്രുദ്ദീൻ
തങ്ങൾ നേതൃത്വം കൊടുക്കും.
മനാമ,
റിഫ,
ഹിദ്ദ്,
സൽമാനിയ,
ജിദ് ഹഫ്സ്,
ദാറുൽ കുലൈബ്,
ഗുദൈബിയ,
മുഹറഖ്,
ഹൂറ,
ജിദാലി,
ഹമദ് ടൌണ്‍,
അദിലിയ,
സനാബീസ് തുടങ്ങിയ
ഏരിയകളിൽ മുഹമ്മദലി ഫൈസി
വയനാട്, ഹംസ
അൻവരി മോളൂർ, ഉമറുൽ
ഫാറൂഖ് ഹുദവി, ഇബ്രാഹിം
മുസലിയാർ കാസർഗോഡ്,
നൗഫൽ യമാനി,
ഹുസൈൻ മുസലിയാർ
വെണ്ണക്കാട്, അബ്ദുൽ
അസീസ് മൗലവി കാന്തപുരം,
സൈദു മുഹമ്മദ്
വഹബി, ഷൌക്കത്ത്
അലി ഫൈസി വയനാട്, സലിം
ഫൈസി പന്തിരിക്കര തുടങ്ങിയവർ
നേതൃത്വം നൽകും.
S.M.Abdul Vahid