യാമ്പു
: സമസ്ത
കേരള ഇസ്ലാമിക് സെന്റര്‍
യാമ്പു കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്ചേര്ന്ന
യോഗത്തില്‍ ടി.കെ.എം.ബാവ
മുസ്ലിയാരുടെ നിര്യാണത്തില്‍
അനുശോചിക്കുകയും പ്രതേകപ്രാര്ത്ഥന
നടത്തുകയും ചെയ്തു.
സി.കെ.എം.
ഫൈസി കരിപ്പൂര്‍,
സഅദ് നദ്വി
ഉസ്താദ് കണ്ണൂര്‍ എന്നിവര്‍
അനുശോചന പ്രസംഗം നടത്തി.
കുഞ്ഞാപ്പു
ഹാജി ക്ലാരി അദ്ധ്യഷത വഹിച്ച
യോഗത്തില്‍ റമളാനോടനുബന്ധിച്ച്
'അഹ്ലന്
റമളാന്‍ ' ഏകദിനക്യാമ്പ്
നടത്തുവാനും, പാവപെട്ട
മദ്രസ്സ അദ്ധ്യാപകരെ സഹായിക്കാന്‍
വേണ്ടിനടത്തി വരുന്ന റിലീഫ്
പ്രവര്‍ത്തനം ഈ റമദാനിലും
നടത്തുവാനും തീരുമാനിച്ചു.
അബ്ദുള്‍റഹീം
ഉസ്താദ്, മുസ്തഫ
മൊറയൂര്‍, അബൂക്കര്‍
പെരിന്താറ്റിരി, റഹീം
കരുവന്തിരുത്തി, ഹനീഫ
ചേളാരി, ഷാഫി
കണ്ണൂര്‍, ഹസന്
കുറ്റിപ്പുറം, സുബൈര്‍
മന്നാനി, അബ്ദുല്‍റസാഖ്
പറപ്പൂര്, ശംസു
പെരുമുഖം, മൂസാന്‍
കുട്ടി കണ്ണൂര്‍ തുടങ്ങിയവര്‍
പങ്കെടുത്തയോഗത്തില്‍
അഹമദ്കബീര് കുന്നുംപുറം
സ്വാഗതവും അബ്ദുല്‍നൂര്‍
ദാരിമി നന്ദിയും പറഞ്ഞു.
- Zubair Pc