കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്ലാമിക് സെന്റര് സെൻട്രൽ
കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പാണക്കാട് സയ്യിദ് മുഹമ്മദലി
ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം
സംഘടിപ്പിക്കുന്നു.
ജൂണ്‍ 14
ന് വെള്ളിയാഴ്ച
മഗരിബ് നിസ്കാരാനന്തരം
അബ്ബാസിയ ദാറുതർബിയ മദ്റസ
ഓഡിറ്റോറിയത്തിൽ വെച്ച്
നടക്കുന്ന അനുസ്മരണ സമ്മേളനം
ശംസുദ്ധീൻ ഫൈസി ഉൽഘാടനം
ചെയ്യും. ഹംസ
ദാരിമി അനുസ്മരണ പ്രഭാഷണം
നടത്തും. തുടർന്ന്
ദിക്ർ ദുആ മജലിസും സംഘടിപ്പിക്കും.
- kuwait islamic center
- kuwait islamic center