SKSSF ഇരിക്കൂര്‍ മേഖല SSLC, +2 ഉന്നത വിജയികള്‍ക്ക് അവാര്‍ഡ് നല്‍കുന്നു
കണ്ണൂര്‍
: SKSSF ഇരിക്കൂര്‍
മേഖലാ കമ്മിറ്റി SSLC, +2
മുഴുവന്‍ A+
നേടിയ
വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു.
അര്‍ഹരായ
ഇരിക്കൂര്‍ മേഖലയിലെ
വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടുക
9947787227, 9995199133 - Muktharummer N