
തുടര്‍ന്ന് സമസ്ത പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി എന്നാല്‍ ഇത് പറഞ്ഞു മധ്യസ്ഥ ചര്‍ച്ചക്ക് ചെന്ന പള്ളി മഹല്ല് സെക്രട്ടറി യെ പോലും കേട്ടാല്‍ അറക്കുന്ന അശ്ലീല പ്രയോഗം നടത്തി ചീത്ത വിളിക്കുകയാണ് അവര്‍ ചെയ്തത്. ഇതിനു പുറമേ പ്രധിഷേധ നാടകം നടത്തി മഹാന്മാരായ സമസ്ത നേതാക്കളെ തെറി വിളിക്കാനും ഇവര്‍ മുന്നോട്ടു വന്നു.ഇതില്‍ പ്രധിഷേധിച്ചു ഇന്ന് വൈകു: 6.30 നു മാവൂരില്‍ SKSSF പ്രതിഷേധ പ്രകടനം ത്തുമെന്നും പ്രദേശ വാസികള്‍ പങ്കെടുക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു