കണ്ണൂര്‍
: SKSSF ഇരിക്കൂര്‍
മേഖലാ കമ്മിറ്റി സര്‍ഗലയ
വിജയികളെ അനുമോദിക്കാനും
SSLC, +2 ഉന്നത
വിജയികള്‍ക്ക് അവാര്‍ഡ്
നല്‍കാനും തീരുമാനിച്ചു.
ജൂണ്‍ 16
ഞായറാഴ്ച
വൈകീട്ട് 4 മണിക്ക്
റഹ്‍മാനിയ്യ മദ്റസയില്‍
വെച്ച് നടത്തുന്ന പരിപാടിയില്‍
പ്രമുഖര്‍ സംബന്ധിക്കും.
യോഗത്തില്‍
പി. ഹാരിസ്
റഹീമി അദ്ധ്യക്ഷത വഹിച്ചു.
പി.പി.
നൌഷാദ് മാസ്റ്റര്‍,
സഫ്‍വന്‍,
മുനീര്‍
കുന്നത്ത് തുടങ്ങിയവര്‍
പ്രസംഗിച്ചു. മുഖ്താര്‍
ഉമര്‍ സ്വാഗതവും ശഫീഖ് കെ.
നന്ദിയും
പറഞ്ഞു.
- Muktharummer N
- Muktharummer N