കല്‍പ്പറ്റ
: വെങ്ങപ്പള്ളി
ശംസുല്‍ഉലമാ ഇസ്‌ലാമിക്
അക്കാദമിയുടെ റംസാന്‍
കാമ്പയിനിന്റെ ഭാഗമായി
സംഘടിപ്പിക്കുന്ന ശിഹാബ്
തങ്ങള്‍ ഉമറലി തങ്ങള്‍ അനുസ്മരണ
സംഗമങ്ങള്‍ ഇന്ന് (ചൊവ്വ)
3 മണിക്ക്
പടിഞ്ഞാറത്തറ മദ്രസയില്‍
നടക്കും. ഷൗക്കത്തലി
മൗലവി വെള്ളമുണ്ട പ്രഭാഷണം
നടത്തും. ശിഹാബുദ്ദീന്‍
തങ്ങള്‍ വാഫി ദുആക്ക് നേതൃത്വം
നല്‍കും. 3 മണിക്ക്
നിരവില്‍പ്പുഴ മദ്രസയില്‍
നടക്കുന്ന വെള്ളമുണ്ട
മേഖലാസംഗമത്തില്‍ ഖാസിം
ദാരിമി പന്തിപ്പൊയില്‍
പ്രഭാഷണം നടത്തും.പാണക്കാട്
ശഹീറലി ശിഹാബ് തങ്ങള്‍ ദുആക്ക്
നേതൃത്വം നല്‍കും.