നന്മനിറഞ്ഞ നാവുകള്‍ പ്രവാചക വചന ങ്ങളില്‍' പുസ്തക വിതരണോല്‍ഘാടനം സൈതലവി ഹാജി തനാളൂരിന് നല്‍കി ആററക്കോയ തങ്ങള്‍ കണ്ണൂര്‍ നിര്‍വഹിക്കുു. |
അല്‍ ഖറജ്: ഇസ്‌ലാമിനെ പ്രതിക്കൂ'ില്‍ നിറുത്താനും പ്രവാചകനെ ഇകഴ്ത്താനും നടത്തു ശ്രമങ്ങളെ തിരിച്ച റിയാനും വിവേകത്തോടെ പ്രതികരിക്കാനും മുസ്‌ലിംകള്‍ തയ്യാറാകണമെ ും പൊതു സമൂഹത്തില്‍ മുസ്‌ലിംകളെ പാര്‍ശ്വവല്‍ക്കാനുളള ശ്രമങ്ങളെ സൗഹാര്‍ദത്തി ന്റെയും സഹിഷ്ണുതയുടെയും പ്രവാചക വചനങ്ങള്‍ പ്രചരിപ്പിച്ചും പ്രകടിപ്പിച്ചും പ്രതിരോ ധിക്കാന്‍ തയ്യാറാകണമെും സമസ്ത കേരള ഇസ്ലാമിക് സെന്‍റെര്‍ സൗദി നാഷണല്‍ കമ്മിററി പ്രസിഡണ്ട് . അബൂബക്കര്‍ ഫൈസി ചെങ്ങമനാട് പറഞ്ഞു
'നവലോക ക്രമത്തിലും നവീനംപ്രവാചക ചര്യ' എ എസ്.കെ.ഐ.സി സൗദി ത്രൈമാസ കമ്പയിനിന്റെ അല്‍ ഖറജ് മേഘല ഉല്‍ഘാടന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തു കയായിരുു അദ്ദേഹം. സൈതലവി ഹാജി തനാളൂര്‍ അധ്യക്ഷത വഹിച്ചു. ബക്കര്‍ സാഹിബ് തവനൂര്‍ ഉല്‍ഘാടനം ചെയ്തു. കാമ്പയിന്റെ ഭാഗമായ നോളേജ് ടെസ്‌ററിനുളള 'നന്മനിറഞ്ഞ നാവുകള്‍ പ്രവാചക വചനങ്ങളില്‍' എ പുസ്തക വിതരണോല്‍ഘാടനം സൈതലവി ഹാജി തനാളൂരിന് നല്‍കി ആററക്കോയ തങ്ങള്‍ കണ്ണൂര്‍ നിര്‍വഹിച്ചു.മുഹമ്മദലി ഹാജി തിരുവേ ഗപ്പുറ, അശറഫ് മൗലവി പറിഞ്ഞാററുമുറി തുടങ്ങിയവര്‍ പ്രസംഗിച്ചു. കുഞ്ഞുമുഹമ്മദ് ഹാജി ചുങ്കത്തറ, മസ്ഊദ് കൊയ്യോട്, മൂസ പാങ്ങ്, മുസ്തഫ ചമ്രവ'ം, ഇസ്ഹാഖ് പൂക്കോ'ൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമീര്‍ വയനാട് സ്വാഗതവും സൈനുദ്ദീന്‍ തിരൂര്‍ നന്ദിയും പറഞ്ഞു