സൌദി : സമസ്ത
കേരള ഇസ്ലാമിക് സെന്റര്‍
ബുരൈട സെന്‍ട്രല്‍ കമ്മിറ്റി
"നവലോക
ക്രമത്തിലും നവീനം നബി ചര്യ"
എന്ന പ്രമേയം
അടിസ്ഥാനമാക്കി സൗദി നാഷണല്‍
കമ്മിറ്റി ഫാമിലി കള്‍ക്ക്
നടത്തിയ മത്സര വിജയികള്‍ക്കുള്ള
സമ്മാന വിതരണവും മിഅ്റാജ്
പ്രഭാഷണവും 06-06-13 വ്യാഴാഴ്ച
ഉനൈസയില്‍ വെച്ച് നടന്നു.
ജന പങ്കാളിത്തം
കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍
ഖാഫില ഉംറ അമീര്‍ മുഹമ്മദ്
മുസ്ലിയാര്‍ പന്തിപൊയില്‍
മുഖ്യ പ്രഭാഷണം നടത്തി.
എസ് കെ ഐ സി
ചെയര്‍മാന്‍ മുഹമ്മദ് അലി
ഹാജി അധ്യക്ഷത വഹിച്ചു.
ചാലിയം ഇസ്മയില്‍
ഹാജി ലത്തീഫ് തച്ചംപൊയില്‍,മോയിദീന്‍
കുട്ടി കോതേരി, മുഹമ്മദ്
പോള എന്നിവര്‍ സംസാരിച്ചു.
വിജയികള്‍ക്കുള്ള
സമ്മാനം ആല്ഫ മുഹമ്മദ് ഹാജി
വിതരം ചെയ്തു.