അഖിലേന്ത്യാ
മെഡിക്കല്‍ എന്‍ട്രന്‍സ്
പരീക്ഷയില്‍ ഒ.ബി.സി
വിഭാഗത്തില്‍ ഓള്‍ ഇന്ത്യ
തലത്തില്‍ ഒന്നാം റാങ്കും
സംസ്ഥാനത്ത് നാലാം റാങ്കും
കരസ്ഥമാക്കിയ പി.കെ
ത്വയ്യിബിന് വേങ്ങര മേഖല SKSSF കമ്മറ്റിയുടെ ഉപഹാരം SKSSF സംസ്ഥാന പ്രസിഡന്റ് പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങള്‍ നല്‍കി. പരിപാടിയില്‍
എം.എ
ജലീല്‍ ചാലില്‍കുണ്ട്,
നിയാസ് വാഫി,
ശിഹാബ്
അടക്കാപ്പുറ, അസ്ബുള്ള
ബദ്‌രി, ഹസീബ്.ഒ.കെ,
അഷ്‌കര്‍
കുറ്റാളൂര്‍, ഇസ്മായില്‍
മണ്ണില്‍പിലാക്കല്‍,
ബഷീര്‍ നിസാമി,
മുഹ്‌സിന്‍.
കെ.ടി,
ലത്തീഫ്
തുടങ്ങിയവര്‍ പങ്കെടുത്തു.