ബഹ്റൈന്‍
: സമസ്ത
കേരള സുന്നി ജമാഅത്ത് ജൂണ്‍
12 നു
പുറപ്പെടുന്ന ഉംറ ക്ലാസ്സ്
ആരംഭിച്ചു. വി.കെ.
കുഞ്ഞഹമ്മദാജിയുടെ
അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ
പ്രസിഡണ്ട് ഇൻചാർജ് സലിം
ഫൈസി ഉദ്ഘാടനം നിർവഹിച്ചു.
ഉമറുൽ ഫാറൂഖ്
ഹുദവി ക്ലാസ്സിനു നേതൃത്വം
നൽകി .സെക്രട്ടറി
എസ്.എം
അബ്ദുൽ വാഹിദ് സ്വാഗതവും,
കളത്തിൽ മുസ്തഫ
നന്ദിയും പറഞ്ഞു. സുലൈമാൻ
പറവൂർ, നവാസ്
കൊല്ലം,സജീർ
പന്തക്കൽ, യാസിർ
വേളം എന്നിവർ പങ്കെടുത്തു.