ദുബൈ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തുന്ന സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍ 2014 ജനുവരി 16 വ്യാഴം 7.30 ന് ദുബൈ നാസര്‍ സ്ക്വയര്‍ ഇഷടിക പള്ളി (അല്‍ഫുതൈം മസ്ജിദില്‍) യില്‍ പ്രഭാഷണം നടത്തും.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ യില്‍ എത്തുന്ന കോയക്കുട്ടി മുസ്ലിയാര്‍ അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ പ്രഭാഷണം നടത്തും.
പരിപാടിയില്‍ പ്രമുഖ പണ്ഡിതരും ഔഖാഫ് പ്രതിനിധികളും പങ്കെടുക്കും