വ്യാജകേശത്തിനു പിറകെ 'തിരുപാനപാത്ര(?)'വും.. ഇനി എല്ലാവരെയും 'വെള്ളംകുടിപ്പിക്കുന്ന' പദ്ധതിയെന്ത്‌.? നമുക്ക്‌ കാത്തിരിക്കാം..ഉസ്‌താദ്‌ ഹമീദ്‌ഫൈസിയും സത്താര്‍പന്തല്ലൂരും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ സംസാരിക്കുന്നു


കഴിഞ്ഞ ദിവസം കോഴിക്കോട്‌ നടന്ന വിഘടിത പരിപാടിയില്‍ പങ്കെടുത്ത അഹ്‌ മദ്‌ ഖസ്‌റജി കാന്തപുരത്തിന്  'പുതിയ പാനപാത്രം' നല്‍കുന്ന വീഡിയോയും  തൽ സംബന്ധമായ ഒരു ചാനൽ ന്യൂസും താഴെ കാണാം..
channel News:

Live of the programme:

കൂടുതല്‍ ക്ലാസ്സ്‌ റൂം റെക്കോര്‍ഡുകള്‍ക്ക്‌ ഇവിടെക്ലിക്ക്‌ ചെയ്യുക. ക്ലാസ്സ്‌ റൂം ലൈവ്‌ ലഭിക്കാന്‍ ഇവിടെക്ലിക്ക്‌ ചെയ്യുക