ഒറ്റപ്പാലം
: ജനുവരി
22, 23, 24 (ബുധന്‍
, വ്യാഴം,
വെള്ളി)
തിയ്യതികളില്‍
വൈകുന്നേരം 7 മണിക്ക്
SYS, SKSSF പാലക്കോട്
യൂണിറ്റ് കമ്മിറ്റിയുടെ
കീഴില്‍ മീലാദ് സംഗമം
സംഘടിപ്പിക്കുന്നു.
22ാം തിയ്യതി
(ബുധന്‍)
പ്രൊഫസര്‍
ഫരീദ് റഹ്മാനി കാളികാവ് ഭക്തി
നമ്മുടെ ശക്തി എന്ന വിഷയത്തില്‍
മത പ്രഭാഷണം നടത്തും.
പാണക്കാട്
സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍
ഉല്‍ഘാടനം ചെയ്യും. 23ാം
തിയ്യതി (വ്യാഴം)
ജി.എം.
സ്വലാഹുദ്ധീന്‍
ഫൈസി വല്ലപ്പുഴ മീലാദ് പ്രഭാഷണം
നടത്തും. തുടര്‍ന്ന്
നടക്കുന്ന ദുആ സമ്മേളനത്തിന്
ശൈഖുനാ ടി.പി.മുഹമ്മദ്
മുസ്ലിയാര് പാലക്കോട്,
സയ്യിദ്
ശിഹാബുദ്ദീന് ഫൈസി പഴയലക്കിടി
എന്നിവര്‍ നേതൃത്വം നല്‍കും.
24ാം തിയ്യതി
(വെള്ളി)
പതിനഞ്ചോളം
പ്രഗല്ഭ ടീമുകള്‍ അണിനിരക്കുന്ന
ദഫ് മത്സരം നടക്കും. SYS
സംസ്ഥാന
ഉപാധ്യക്ഷന്‍ സയ്യിദ് പി.കെ.
ഇമ്പിച്ചിക്കോയ
തങ്ങള്‍ പഴയലക്കിടി ഉല്‍ഘാടനം
ചെയ്യും.
- Swalih otp Sali