ദാറുല്‍ഹുദാ ഇമാം കോഴ്‌സ്; ക്ലാസ് ഉദ്ഘാടനം ഫെബ്രു. 3 ന്

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പൊതു വിദ്യാഭ്യാസ സംരംഭമായ cpet (centre for public education and training) ന് കീഴില്‍ മഹല്ലുകളില്‍ ഖത്തീബ്/ഇമാമായി ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന diploma in transformational leadership for imams കോഴ്‌സിന്റെ അഞ്ചാം ബാച്ചിന്റെ ക്ലാസുല്‍ഘാടനം 2014 ഫെബ്രുവരി 3 തിങ്കളാഴ്ച രാത്രി 7 മണിക്ക് ദാറുല്‍ ഹുദാ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ദാറുല്‍ ഹുദാ വൈസ് ചാന്‍സിലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉല്‍ഘാടനം നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846047066.
- Darul Huda Islamic University