അബൂദാബി : കണ്ണൂര്‍
ജില്ലയിലെ ചപ്പാരപ്പടവ്
ഇര്‍ഫാനിയ്യ അറബിക് കോളേജിന്‍റെ
22ാം
വാര്‍ഷിക 14 ാം
സനദ്ധാന സമ്മേളനം 2014
മാര്‍ച്ച്
6, 7, 8, 9 എന്നീ
തിയ്യതികളില്‍. സമ്മേളന
പ്രചരാണാര്‍ത്ഥം ഇര്‍ഫാനിയ്യ
അറബിക് കോളേജ് യു.എ.ഇ
കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
ഫിബ്രവരി 6 വ്യാഴം
വൈകുന്നേരം 7.30 ന്
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്
സെന്ററില്‍ പ്രമുഖ പ്രഭാഷകന്‍
സലീം ഫൈസി ഇര്‍ഫാനി അല്‍
അസ്ഹരി യുടെ പ്രഭാഷണം നടത്തുവാന്‍
തീരുമനിച്ചു. പരിപാടിയുടെ
വിജയത്തിനായി സ്വാഗത സംഘം
രൂപികരിച്ചു. രക്ഷാധികാരി
പല്ലാര്‍ മുഹമ്മദ് കുട്ടി
മുസ്ലിയാര്‍ മൊയ്ദു ഹാജി
കടന്നപ്പള്ളി, മൊയ്തീന്‍
കുട്ടി ഹാജി കെയ്യം,
ടി.കെ
ഹമീദ് ഹാജി, ഒ
.പി ഹംസ,
കെ.വി.സി.ഉമ്മര്‍
ഹാജി, ചെയര്‍മാന്‍
ഒ.പി അബ്ദു
റഹിമാന്‍ വൈസ് ചെയര്‍മാന്‍
അഷ്‌റഫ് ഹാജി വാരം, ഒ
.പി ഉമ്മര്‍
കുട്ടിഅബ്ദു റഹിമാന്‍ എരുവാട്ടി,
ജനറല്‍ കണ്‍വീനര്‍
സാബിര്‍ മാട്ടൂല്‍ കെ.കെ.സഹീദ്,
നസീര്‍ ബി
മാട്ടൂല്‍ , റസാക്ക്
നരിക്കോട്, ശിഹാബ്
പരിയാരം, ശറഫു
കുപ്പം, സുബൈര്‍
ഇര്‍ഫാനി ഉവൈസ് ഉദവി,
റസാക്ക്
കടന്നപ്പള്ളി ട്രഷറര്‍ .
ശാദുലി വളകൈ
ഒ. മൊയ്തു
വിന്‍റെ അദ്ധ്യക്ഷതയില്‍
ചേര്‍ന്ന യോഗം പല്ലാര്‍
മുഹമ്മദ് കുട്ടി മുസ്ലിയാര്‍
ഉദ്ഘാടനം ചെയ്തു. ഇബ്രഹിം
ഫൈസി, അസീസ്
മൊലവി, ശാദുലി
വളക്കൈ, സാബിര്‍
മാട്ടൂല്‍ ഒ.പി
ഉമ്മര്‍ കുട്ടി, അഹമ്മദ്
എം.കെ,
അഷ്‌റഫ് ഹാജി
വാരം റസാക്ക് നരിക്കോട്,
എന്നിവര്‍
സംസാരിച്ചു. സഹീദ്.
കെ.കെ
സ്വാഗതവും റസാക്ക് കടന്നപ്പള്ളി
നന്ദിയും പറഞ്ഞു.
- PM Shafi Vettikkattiri