SKSSF സിന്ദാബാദ്
SKSSF സിന്ദാബാദ്
മനുഷ്യ
ജാലിക സിന്ദാബാദ്
മഹത്വ
ജാലിക സിന്ദാബാദ്
ഇതിഹാസത്തില്‍
ചരിതം പേറും
ഭാരതമണ്ണിന്‍
സ്വാതന്ത്രത്തിന്
നിണവും
പണവും ഒന്നിച്ചേകിയ
സേനാനികളെ
ഓര്‍ക്കുക നാം
ഇല്ല
ഞങ്ങള്‍ മറക്കില്ല
ഈ
വഴി വിട്ടകലാനില്ല
വൈദേശികരുടെ
തേരോട്ടത്തില്‍
മതവും
മാനവുമരയുമ്പോള്‍
ഒന്നായ്
നിന്നീ നാടിനെ കാത്തൊരു
ധീരര്‍
നല്‍കിയതീ മണ്ണ്
സമസ്ത
തന്നൊരു വെള്ളിനിലാവ്
നുകര്‍ന്നു
നമ്മള്‍ കഴിയുമ്പോള്‍
സ്വാതന്ത്ര്യത്തെ
ഹനിക്കാനെത്തും
കാപാലികരെ
സൂക്ഷിക്കൂ......
വൈദേശികളുടെ
കാലിന്നടിയില്‍
നൂറ്റാണ്ടുകളായ്
ഞെരിഞ്ഞമര്‍ന്ന
ഭാരത്തിന്‍
സ്വാതന്ത്ര്യത്തെ
തിരികെയെടുത്തൊരു
യോദ്ധാക്കളുടെ
അമൂല്ല്യ
സ്വത്തം സൗഹാര്‍ദ്ദത്തെ
കണ്‍മണി
പോലെ കാക്കുക നാം....
SKSSF സിന്ദാബാദ്
SKSSF സിന്ദാബാദ്
മനുഷ്യ
ജാലിക സിന്ദാബാദ്
മഹത്വ
ജാലിക സിന്ദാബാദ്
ബാങ്കിന്നലയും
ശംഖൊലിയും
മണിനാദങ്ങള്‍
ഉയര്‍ന്നുകേട്ടാല്‍
ആദരവേകും
സോദരരല്ലോ
ഭാരതമക്കള്‍
നാമെന്നും
സൗഹാര്‍ദ്ദത്തില്‍
വെള്ളിനിലാവിനെ
ഊതിയണക്കും
മതഭ്രാന്തര്‍
മുസ്‌ലിം
ഹൈന്ദവ ക്രൈസ്തവനല്ല
രാജ്യദ്രോഹി
അതുമാത്രം
മമ്പുറം
തങ്ങളും കോന്തുനായരും
കുഞ്ഞായിന്‍
മുസ്‌ല്യാര്‍ മങ്ങാട്ടച്ചനും
വാവരൊലിയും
ശ്രീ അയ്യപ്പനും
കൊളുത്തി
വെച്ചൂ മത സൗഹാര്‍ദ്ദം
പാണക്കാട്ടെ
രാജാക്കന്മാര്‍
പടുത്തുയര്‍ത്തിയ
കോട്ടക്കുള്ളില്‍
ഹൈന്ദവ
ക്രൈസ്തവ മുസ്‌ലിമുമെല്ലാം
മത
സൗഹാര്‍ദ്ദം നുണയുന്നൂ
റിപ്പബ്ലിക്കിനെ
പോറ്റുന്നൂ..............
SKSSF സിന്ദാബാദ്
SKSSF സിന്ദാബാദ്
മനുഷ്യ
ജാലിക സിന്ദാബാദ്
മഹത്വ
ജാലിക സിന്ദാബാദ്
വര്‍ഗ്ഗീയതയുടെ
വിഷബീജങ്ങള്‍
മുത്തിയിറക്കിയ
കാട്ടാളര്‍
ആര്‍.എസ്.എസും
എന്‍.ഡി.എഫും
ഇന്ത്യക്കെന്നും
ആപത്ത്
കാപട്യത്തിന്റാട്ടിന്‍
തോലില്‍
ഊരും
പേരും മാറ്റിയണഞ്ഞാല്‍
ആറടി
മുളവടി ബോംബുകളൊന്നും
മറക്കുകില്ല
ഭാരതമക്കള്‍...
SKSSF സിന്ദാബാദ്
SKSSF സിന്ദാബാദ്
മനുഷ്യ
ജാലിക സിന്ദാബാദ്
മഹത്വ
ജാലിക സിന്ദാബാദ്
ആത്മീയതയുടെ
പേരുപറഞ്ഞ്
ആട്ടിന്‍
തോലണിയുന്നവരെ
കാലത്തിന്റെ
ചവറ്റ് കൊട്ടയില്‍
എറിയും
ഞങ്ങളറിഞ്ഞോളൂ..........
മുത്ത്
റസൂലിനെ നിന്ദിക്കുന്ന
മുടിപൊടി
പള്ളി ബിസിനസ്സുകള്‍
പ്രബുദ്ധരായ
മുസ്‌ലിം ജനതയെ
വഞ്ചിക്കാനായി
നോക്കേണ്ട
കണ്ണിയത്തും
ശംസുല്‍ ഉലമയും
കാട്ടിത്തന്നുത്തമ
മാര്‍ഗം
എസ്.കെ.എസ്.എസ്.എഫീനൊന്നും
തിരുത്തിടാത്ത
കരുത്താണ്.
SKSSF സിന്ദാബാദ്
SKSSF സിന്ദാബാദ്
മനുഷ്യ
ജാലിക സിന്ദാബാദ്
മഹത്വ
ജാലിക സിന്ദാബാദ്