മലപ്പുറം : സുന്നി യുവജന സംഘം 60-ാം വാര്‍ഷികത്തിന്റെ പ്രമേയമായ 'പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്' എന്ന വിഷയം ഇന്ന് പള്ളികളില്‍ ഉദ്ബോധനം നടത്തണമെന്ന് മഹല്ല് ഖത്വീബുമാരോടും ഭാരവാഹികളോടും സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാരും, ജന.സെക്രട്ടറി പി കുഞ്ഞാണി മുസ്‌ലിയാരും അഭ്യാര്‍ഥിച്ചു.