ഉദുമ
: സുന്നി
യുവജന സംഘം സംസ്ഥാന സമ്മേളനത്തിന്റെ
ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍
മുദരിസീന്‍ ജില്ലാ കമ്മിറ്റി
ഫെബ്രുവരി രണ്ടിന് കുണിയയില്‍
സംഘടിപ്പിക്കുന്ന ജില്ലാ
മുദരിസ് - മുതഅല്ലിം
സംഗമത്തിന്റെ സ്വാഗത സംഘം
രൂപത്കരണം കുണിയ മിഫ്താഹുല്‍
ഇസ്ലാം മദ്രസയില്‍ നടന്നു.
കെ. സി
അബൂബക്കര്‍ ബാഖവി അധ്യക്ഷത
വഹിച്ചു. അബ്ദുല്‍
ഖാദിര്‍ ബാഖവി നദ്‌വി കുണിയ
ഉദ്ഘാടനം ചെയ്തു.
ജംഇയ്യത്തുല്‍
മുദരിസീന്‍ ജില്ലാ ജനറല്‍
സെക്രട്ടറി ശംസുദ്ധീന്‍ ഫൈസി
ഉടുമ്പുന്തല സ്വാഗതം പറഞ്ഞു.
കെ. ടി
അബ്ദുല്ല ഫൈസി പടന്ന,
ഇബ്രാഹിം ഫൈസി,
കെ. ടി
അബ്ദുല്‍ റഹ്മാന്‍ ഹാജി,
കുണ്ടൂര്‍
അബ്ദുല്ല, ബശീര്‍
ഫൈസി, സെമീര്‍
ഹൈതമി, ഹമീദ്
മദനി, അബ്ദുല്‍
ഖാദിര്‍ ഫൈസി, അഷ്‌റഫ്
ഫൈസി, കെ.
എ മൊയ്തു,
ഹമീദ് കുണിയ,
ഇബ്രാഹിം
കുണിയ, എം.
പി മുഹമ്മദ്
ഫൈസി, അഹ്മദ്
കുണിയ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്വാഗത
സംഘം കമ്മിറ്റി : ത്വാഖാ
അഹ്മദ് മൗലവി (മുഖ്യ
രക്ഷാധികാരി), യു.
എം അബ്ദുല്‍
റഹ്മാന്‍ മുസ്ലിയാര്‍ ,
എം. എ
ഖാസിം മുസ്ലിയാര്‍ ,
മാണിയൂര്‍
അഹ്മദ് മൗലവി, മെട്രോ
മുഹമ്മദ് ഹാജി, ഖത്തര്‍
ഇബ്രാഹിം ഹാജി കളനാട്,
ഖത്തര്‍ അബ്ദുല്ല
ഹാജി, ടി.
കെ അബ്ദുല്‍
റഹ്മാന്‍ ഹാജി, കാനത്തില്‍
മുഹമ്മദ് ഹാജി, അഹ്മദ്
ബീരാന്‍, കെ.
അബ്ദുല്ല
(രക്ഷാധികാരികള്‍
). പി.
കെ അബ്ദുല്‍
ഖാദിര്‍ മുസ്ലിയാര്‍ പയ്യക്കി
(ചെയര്‍മാന്‍
), കെ.
ടി അബദുല്ല
ഫൈസി (വര്‍ക്കിങ്
ചെയര്‍മാന്‍ ), കെ.
സി അബ്ദുല്ല
ബാഖവി, എം.
പി മുഹമ്മദ്
ഫൈസി, അബ്ദുല്‍
ഖാദിര്‍ ബാഖവി നദ്‌വി കുണിയ,
ബി. എം
ഹസൈനാര്‍ (വൈസ്
ചെയര്‍മാന്മാര്‍ ),
ശംസുദ്ധീന്‍
ഫൈസി ഉടുമ്പുന്തല (ജനറല്‍
കണ്‍വീനര്‍ ), സമീര്‍
ഹൈതമി, അഹ്മദ്
ബശീര്‍ ഫൈസി, യഅ്ഖൂബ്
ദാരിമി, സീദ്ധീഖ്
ഫൈസി നദ്‌വി ചേരൂര്‍ ,
എം. എ
ഹമീദ് കുണിയ, അബ്ദുല്ല
ദാരിമി കുണിയ (കണ്‍വീനര്‍മാര്‍
), അഹ്മദ്
കെ. എം
കൂണിയ (ട്രഷറര്‍
).
ഫിനാന്‍സ്
: കെ.
എസ് മുഹമ്മദ്
ഹാജി കുണിയ (ചെയര്‍മാന്‍
), അബ്ദുല്‍
ജബ്ബാര്‍ ഫൈസി ഉദിനൂര്‍ (വൈസ്
ചെയര്‍മാന്‍ ), അബദുല്‍
ഹമീദ് മദനി തായലങ്ങാടി
(കണ്‍വീനര്‍
), അഹ്മദ്
കുണിയ (ജോയിന്റ്
കണ്‍വീനര്‍ ), പ്രചരണം:
താജുദ്ധീന്‍
ദാരിമി പടന്ന (ചെയര്‍മാന്‍
), കെ.
എ മൊയ്തു കുണിയ
(വൈസ്
ചെയര്‍മാന്‍ ), കുണ്ടൂര്‍
അബ്ദുല്ല കുണിയ (കണ്‍വീനര്‍
), അഷ്‌റഫ്
ഫൈസി കോട്ടപ്പുറം (ജോയിന്റ്
കണ്‍വീനര്‍ ), പോഗ്രാം:
സമീര്‍ ഹൈതമി
(ചെയര്‍മാന്‍
), സിദ്ധീഖ്
ഫൈസി നദ്‌വി (വൈസ്
ചെയര്‍മാന്‍ ), അഹ്മദ്
ബശീര്‍ ഫൈസി (കണ്‍വീനര്‍
), ശാഫി
കെ. എം
കുണിയ (ജോയിന്റ്
കണ്‍വീനര്‍ ). സ്വീകരണം,
ഭക്ഷണം:
എം. പി
മുഹമ്മദ് ഫൈസി (ചെയര്‍മാന്‍
), മജീദ്
കുണിയ (വൈസ്
ചെയര്‍മാന്‍ ), ഹമീദ്
കുണിയ (കണ്‍വീനര്‍
), റശീദ്
കെ. ഇ,
ഇബ്രാഹിം കുണിയ
( ജോയിന്റ്
കണ്‍വീനര്‍ ), സ്‌റ്റേജ്,
ഡക്കറേഷന്‍:
മുഹമ്മദ്
കുഞ്ഞി കുണിയ (ചെയര്‍മാന്‍
), ഹാഫിള്
ഖലീല്‍ (വൈസ്
ചെയര്‍മാന്‍ ), അബ്ദുല്ല
വി കുണിയ (കണ്‍വീനര്‍
) സക്കരിയ
കുണിയ (ജോ.
കണ്‍വീനര്‍
), സപ്ലിമെന്ററി
സമിതി: അശ്‌റഫ്
മിസ്ബാഹി (ചെയര്‍മാന്‍
), അഹ്മദ്
ബശീര്‍ ഫൈസി (കണ്‍വീനര്‍
), ഖമറുദ്ധീന്‍
ഫൈസി, നൗഫല്‍
ഹുദവി (മെമ്പര്‍മാര്‍
).
- Mansoor Kalanad