ദുബൈ
: മുത്ത്
നബി സ്നേഹത്തിന്റെ തിരു വസന്തം
എന്ന പ്രമേയവുമായി SKSSF
UAE നാഷണല്‍
കമ്മിറ്റി നടത്തുന്ന മീലാദ്
കാമ്പൈന്റെ ഭാഗമായ ദുബൈ SKSSF
സംഘടിപ്പിക്കുന്ന
മീലാദ് കാമ്പയിന് ജനുവരി
24 വെള്ളിയാഴ്ച
ഉച്ചക്ക് ദേര ക്ലോക്ക് ടവറിനു
സമീപമുള്ള നജഫ് റസ്റ്റോറന്റില്‍
നടക്കും. പ്രമുഖ
വാഗ്മി എം.ടി.
അബൂബക്കര്‍
ദാരിമി മുഖ്യ പ്രഭാഷണം നടത്തും.
പരിപാടിയില്‍
പങ്കെടുക്കുന്നവര്‍ക്ക്
സംശയ നിവാരണത്തിന്
അവസരമുണ്ടായിരിക്കുമെന്ന്
അറിയിച്ചു.
- sharafudheen Peruamalabad