കാസര്‍ഗോഡ്
: പെതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
പ്രമേയത്തില്‍ ഫെബ്രുവരി
14,15,16 തീയ്യതികളില്‍
ചെര്‍ക്കള ഇന്ദിരാ നഗര്‍
വാദി ത്വൈബയില്‍ നടക്കുന്ന
SYS 60ാം
വാര്‍ഷിക മഹാ സമ്മേളന
പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന
ജില്ലാ SYS സ്‌പെഷല്‍
മീറ്റ് 24 വെള്ളിയാഴ്ച
3 മണിക്ക്
വിദ്യാനഗര്‍ സ്വാഗതസംഘം
കോണ്‍ഫ്രന്‍സ് ഹാളില്‍
നടക്കും. പരിപാടിയില്‍
SYS മണ്ഡലം
പ്രസിഡണ്ട്, സെക്രട്ടറി,
ട്രഷറര്‍ ,
ജില്ലാ കൗണ്‍സിലര്‍
, പഞ്ചായത്ത്
പ്രസിഡണ്ട് സെക്രട്ടറി,
ട്രഷറര്‍ ,
ഫീല്‍ഡ്
ഓഫിസര്‍മാര്‍ , പ്രചരണ
സമിതി അംഗങ്ങള്‍ എന്നിവര്‍
സംബന്ധിക്കണമെന്ന് ജില്ലാ
പ്രസിഡണ്ട് എം. എ.
ഖാസിം മുസ്ലിയാര്‍
, ജനറല്‍
സെക്രട്ടറി അബ്ബാസ് ഫൈസി
പുത്തിഗെ, ട്രഷറര്‍
മെട്രോ മുഹമ്മദ് ഹാജി,
പ്രചരണ കമ്മിറ്റി
ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹീം
ഹാജി, കണ്‍വീനര്‍
ഇബ്രാഹീം ഫൈസി ജെഡിയാര്‍
അഭ്യര്‍ത്ഥിച്ചു.
- HAMEED KUNIYA Vadakkupuram