വാക്കാടിൽ നബിദിനാശംസ നേര്‍ന്ന് ഫ്‌ളക്‌സ് ബോര്‍ഡ് ഡിഫി അപഹാസ്യരായി

തിരൂര്‍: നബിദിനത്തിന് ആശംസകള്‍ നേര്‍ന്ന് ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചത് ഡി.വൈ.എഫ്.ഐ അപഹാസ്യരാക്കി. വാക്കാട് കാഞ്ഞിരകുണ്ട് യൂണിറ്റ് ഡിഫി കമ്മിറ്റിയാണ് മദ്രസക്ക് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ് അപഹാസ്യരായത്.
മതത്തെയും മതചിഹ്നങ്ങളെയും പുച്ഛിക്കുകയും തള്ളിപ്പറയുകയും ചെയ്തിരുന്ന സി.പി.എം പുതിയ നിലപാടിലേക്ക് കരണം മറിഞ്ഞത് നാട്ടുകാര്‍ക്ക് കൗതുകമായി. സി.പി.എമ്മിന്റെ മലപ്പുറം സമ്മേളനത്തിന് ശേഷം വ്യാപകമായി മത പഠനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് ബോര്‍ഡുകള്‍ പതിവാക്കിയിരുന്നു.
മുസ്‌ലിം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനായി സെമിനാറുകളും പ്രസിദ്ധീകരണവുമായി രംഗത്തുവരുന്നത് പുതിയ മുഖമാണ് ഇത്തരത്തിലുള്ള ഫ്‌ളക്‌സ് ബോര്‍#ു
- സി.എച്ച്.ആർ