പൂര്വ്വനേതാക്കളെ പുറം തള്ളി അഭിനവ 'സകരിയ്യാക്കള്‍' രംഗത്ത്!. 'വഹാബി മത'ത്തെ വഴിത്തിരിവിലാക്കിയ 'സുന്നി-മുജാഹിദ്' ഓണ്‍ലൈന്‍ സംവാദം ശ്രദ്ധേയമായി
കഴിഞ്ഞ ദിവസം രാത്രി ഓണ്‍ലൈനിൽ നടന്ന സുന്നി-മുജാഹിദ്(സകരിയ്യ വിഭാഗം) സംവാദം റെക്കോർഡ്. കേരള ഇസ്ലാമിക് ക്ലാസ്സ് റൂം തത്സമയം സംപ്രേഷണം ചെയ്ത സംവാദത്തിന്റെ പൂർണ്ണ രൂപം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക