ത്രിക്കരിപ്പൂര്‍
: SKSSF ജില്ല
കമ്മിറ്റി ജനുവരി 26 നു
പെര്‍ളയില്‍ വെച്ച് നടത്തുന്ന
മനുഷ്യ ജാലികയുടെയും SYS
60ാം വാര്‍ഷിക
പ്രചരണത്തിന്റെയും മുന്നൊരുക്കം
ത്രിക്കരിപ്പൂര്‍ മേഖല SKSSF
ന്റെ ആഭിമുഖ്യത്തില്‍
ഇന്ന് (18 ശനി)
വൈകുന്നേരം
ത്രിക്കരിപ്പൂര്‍ മുനവ്വിര്‍
നഗറില്‍ വെച്ച് നടക്കും.
ജില്ല പ്രസിഡെന്റ്
താജുദ്ധീന്‍ ദാരിമി,
സ്റ്റേറ്
കൌണ്‍സിലര്‍ നാഫി അസ്അദി,
മേഖല സെക്രട്ടറി
ഹാരിസ് ഹസനി, സഈദ്
ദാരിമി, സുബൈര്‍
ഖാസിമി, അന്‍സബ്
മുനവ്വിര്‍ , ജാസിം
ഉടുംബുന്തല, സമീര്‍
മാവിലാടം തുടങ്ങിയവര്‍
സംബന്ധിക്കും.
- HARIS AL HASANI Ac