വിഘടിത പാളയത്തില്‍ പട തുടരുന്നു... അബ്ദുനസീര്‍ അസ്ഹരിയും കാന്തപുരം ഗ്രൂപ്പ് വിട്ട് സമസ്തയിലെത്തി
കാന്തപുരം ഗ്രൂപ്പ് വിട്ട് സമസ്തയിലെത്തിയ അബ്ദുനസീര്‍ അസ്ഹരി കഴിഞ്ഞ ദിവസം എടവണ്ണപ്പാറയില്‍ നടന്ന സമസ്തയുടെ വേദിയില്‍ പങ്കെടുത്തു.. സമ്മേളന റെക്കോര്‍ഡ്