സമസ്ത ബഹ്റൈന്‍ ഹമദ് ടൌണ്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് സംഗമം ഇന്ന് (14 തിങ്കള്‍ )
ബഹ്റൈന്‍
: മുത്തുനബി
(
സ)
സ്നേഹത്തിന്റെ
തിരുവസന്തം എന്ന പ്രമേയവുമായി
സമസ്ത കേരള സുന്നി ജമാഅത്ത്
ബഹ്‌റൈന്‍ ഹമദ് ടൌണ്‍ ഏരിയ
കമ്മിറ്റി സംഘടിപ്പിക്കുന്ന
മെഹ്ഫലെ മീലാദ് 14/1/2014
ചൊവ്വാഴ്ച
രാത്രി പതിനൊന്നു മണി മുതല്‍
ഹമദ് ടൌണ്‍ ശിഹാബ് തങ്ങള്‍
ഓഡിറ്റോറിയത്തില്‍ വെച്ച്
നടത്തപ്പെടുന്നു.
പരിപാടിയോടാനുബന്ധിച്ച്
മൗലിദ് മജ്‌ലിസ്,
പൊതുസമ്മേളനം
എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പൊതുസമ്മേളനത്തില്‍
സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ്
സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍
,
മൂസ
മുസ്‌ലിയാര്‍ വണ്ടൂര്‍ ,
ഹംസ അന്‍വരി
മോളൂര്‍ കൂടാതെ മറ്റു പ്രമുഖ
പണ്ഡിതരും സമസ്ത കേന്ദ്ര
ഏരിയ നേതാക്കളും സംബന്ധിക്കുന്നതാണ്.
- Beeta ashraf Abubacker