കാമ്പസുകളില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീമുകളാണ് പങ്കെടുക്കേണ്ടത്
കോഴിക്കോട്
: മുത്തുനബി
(സ്വ)
: സ്‌നേഹത്തിന്റെ
തിരുവസന്തം എന്ന പ്രമേയത്തില്‍
SKSSF സംസ്ഥാന
കമ്മിറ്റി നടത്തുന്ന റബീഅ്
കാമ്പയിന്റെ ഭാഗമായി ഫിലോസഫിയ
എന്ന പേരില്‍ ഇന്റര്‍ കോളേജിയേറ്റ്
ക്വിസ് മത്സരം ഫെബ്രുവരി
ഒന്നിന് പെരിന്തല്‍മണ്ണ
എം.ഇ.എ.
എഞ്ചിനിയറിംഗ്
കോളേജില്‍ വെച്ച് നടക്കും.
ഓരോ കാമ്പസുകളില്‍
നിന്നും രണ്ട് പേരടങ്ങുന്ന
ടീമായിട്ടാണ് മത്സരത്തില്‍
പങ്കെടുക്കേണ്ടത്.
വിവരങ്ങള്‍ക്ക്
8891117177
- SKSSF Rabee