മധൂര്‍
: SYS 60-ാം
വാര്‍ഷിക മഹാ സമ്മേളപ്രചരണാര്‍ത്ഥം
SYS മധൂര്‍
കമ്മിറ്റി സംഘടപ്പിക്കുന്ന
ദഅ്‌വാ യാത്രാ 28 ന്
നടക്കും. യു.
സഹദ് ഹാജി
നായകനും ബി.എം
അബദുല്ല ഹാജി, കെ.അബ്ബാസ്
ഹാജി ഉപനായകന്മാരും,
എം.എ
ഖലീല്‍ ഡയക്ടറും, ഹനീഫ്
മൗലവി കേഓര്‍ഡിനേറ്ററുമായുള്ള
ദഅ്‌വാ യാത്രാ 28 ന്
രാവിലെ 9.00 മണിക്ക്
ചൂരിയില്‍ വെച്ച് SYS
ജില്ലാ
ജന.സെക്രട്ടറി
കെ.എം.
അബ്ബാസ് ഫൈസി
പുത്തിഗെ ഉല്‍ഘാടനം ചെയ്യും.
ഹമീദ് ഹാജി
ചൂരി അധ്യക്ഷത വഹിക്കും.
എം.എസ്.എ.
പൂക്കോയ തങ്ങള്‍
പ്രാര്‍ത്ഥനനടത്തും.
എം. എ.
അബദുല്‍ റഹ്മാന്‍
ഹാജി, ഹാരിസ്
ചൂരി, ഖലീല്‍
ഹസനി പ്രസംഗിക്കും.
തുടര്‍ന്ന്
10.00 മീപ്പുഗിരി,
10.30ന് പാറക്കെട്ട,
11.00 മായിപ്പാടി,
11.30 ശ്രീബാഗിലു,
12.00 പുളിക്കൂര്‍
, 12.30 നാഷല്‍
നഗര്‍ , 1.00 ഉളിയത്തടുക്ക,
1.30 ചെട്ടുംകുഴി,
3.00 എസ്.പി
നഗര്‍ , 3.30 ഹിദായത്ത്
നഗര്‍ , 4.00 കൊല്ലംങ്കാനം,
4.30 അറന്തോട്,
5.30 മധൂര്‍
എന്നിവിടങ്ങളിലെ സ്വീകരണത്തിന്
ശേഷം 6.00 മണിക്ക്
പട്ട്‌ളയില്‍ സമാപിക്കും.
സമാപന സംഗമം
മണ്ഡലം പ്രസിഡണ്ട് പി.
എസ് ഇബ്രാഹീം
ഫൈസി പള്ളംങ്കോട് ഉല്‍ഘാടനം
ചെയ്യും. ഹാശിം
അരിയില്‍ മുഖ്യ പ്രഭാഷണം
നടത്തും. കുമ്പള
മെയ്തീന്‍ കുഞ്ഞി ഹാജി,
പി. എസ്
മുഹമ്മദ് കുഞ്ഞി, ജാഫര്‍
പട്ട്‌ള, റസ്സാഖ്
പട്ട്‌ള തുടങ്ങിയവര്‍
പ്രസംഗിക്കും.
- HAMEED KUNIYA Vadakkupuram